ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ | |
---|---|
P. lanceolata at Frederik Meijer Gardens and Sculpture Park | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. lanceolata
|
Binomial name | |
Pentas lanceolata (Forssk.) Deflers
| |
Synonyms | |
|
സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പെന്റാസിലെ പ്രധാന ഇനമാണ് ഈജിപ്ഷ്യൻ നക്ഷത്രപ്പൂക്കൾ അഥവാ ഈജിപ്ഷ്യൻ സ്റ്റാർക്ലസ്റ്റർ [1] (ശാസ്ത്രീയനാമം: Pentas lanceolata). ആഫ്രിക്കയിലും യമനിലും ഇവ സാധാരണമാണ്[2]. കേരളത്തിലും കാണപ്പെടുന്നു. പൂന്തോട്ടങ്ങളിലെ ഒരു മുഖ്യയിനമായ ഇത് ചിത്രശലഭപൂന്തോട്ടങ്ങളിൽ ധാരാളമായി കാണുന്നു[3].