Earina | |
---|---|
Earina mucronata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | Earina Lindl., 1834
|
Type species | |
Earina mucronata Lindl., 1834
|
ഈയറിന ഓർക്കിഡുകളുടെ ഒരു ജനുസ്സാണ് (കുടുംബം ഓർക്കിഡേസീ). നിലവിൽ (ജൂൺ 2014), 7 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സസ്യങ്ങൾ പസഫിക്ക് സമുദ്രത്തിലെ വിവിധ ദ്വീപുകളിലെ സ്വദേശികളാണ്.[1]ന്യൂസീലൻഡ് സ്പീഷീസുകൾ എല്ലാം എപിഫൈറ്റികാണ്. എന്നാൽ ചിലത് ലിത്തോഫൈറ്റികാണ്. വടക്കൻ-തെക്ക് ദ്വീപുകളിലെ മഴക്കാടുകളിൽ പായലുകളുളള പ്രദേശങ്ങളിൽ വളരുന്നു. ഭൂകാണ്ഠത്തിൽ നിന്നുള്ള പറ്റുവേരുകളിൽ നിന്ന് സ്ട്രാപ്പാകൃതിയിലുള്ള ഇലകൾ സ്യൂഡോബുൾബുകളിൽ നിന്ന് വളരുന്നു. E. mucronata പൂക്കൾ പ്രധാനമായും വസന്തത്തിലും അതേസമയം E. autumnalis, പേരു സൂചിപ്പിക്കുന്നപോലെ ശരത്കാലത്തുമാണ് കാണപ്പെടുന്നത്. അതിന്റെ സുഗന്ധമുള്ള ചെറിയ പൂക്കൾ സാധാരണയായി 1 സെന്റിമീറ്ററിൽ കുറവുള്ളതും എന്നാൽ അവ സമൃദ്ധമായി കൂട്ടത്തോടെ കാണപ്പെടുന്നു.