ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2021 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഈഷാ കരുവാഡെ | |
---|---|
രാജ്യം | ഇന്ത്യ |
ജനനം | പൂനെ, ഇന്ത്യ | 21 നവംബർ 1987
സ്ഥാനം | വനിത ഗ്രാന്റ്മാസ്റ്റർ (2005) ഇന്റർനാഷണൽ മാസ്റ്റർ (2010) |
ഫിഡെ റേറ്റിങ് | 2393 (2012 നവംബറിലെ ഫിഡെ ലോകറാങ്കിങ്ങിൽ, വനിതകളിൽ 72-ആം സ്ഥാനം) |
ഉയർന്ന റേറ്റിങ് | 2413 (നവംബർ 2009) |
ഇന്റർനാഷണൽ മാസ്റ്റർ, വനിത ഗ്രാന്റ്മാസ്റ്റർ എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയ ഒരു ഇന്ത്യൻ ചെസ്സ് കളിക്കാരിയാണ് ഈഷാ കരുവാഡെ. [1]