East-West Link | |
---|---|
Major junctions | |
West end | Nieuw Nickerie |
East end | Albina |
Location | |
Country | Suriname |
Highway system | |
തലസ്ഥാനനഗരമായ പരമാരിബൊ വഴി പടിഞ്ഞാറ് ഭാഗത്തുള്ള നൂവ് നിക്കിറിയിലേയ്ക്ക്[1] രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള അൽബിനയിൽ നിന്നും സുരിനാമിലേയ്ക്കുള്ള ഒരു റോഡ് ആണ് ഈസ്റ്റ്-വെസ്റ്റ് ലിങ്ക് (ഡച്ച്: ഓസ്റ്റ്-വെസ്റ്റ്വർബൈൻഡിങ്) . തെക്കൻ ഈസ്റ്റ്-വെസ്റ്റ് ലിങ്ക് പരമാരിബൊയെ അപ്പോയിരയുമായി ബിറ്റാഗ്റോണിലൂടെ ബന്ധിപ്പിക്കുന്നു. 1960 കളിൽ ആണ് റോഡ് പാതയുടെ നിർമ്മാണം ആരംഭിച്ചത്.