ഈൽ നദി

ഈൽ നദി
River
The river near Dyerville, California
രാജ്യം United States
സംസ്ഥാനം California
County Humboldt, Lake, Mendocino, Trinity
പോഷക നദികൾ
 - ഇടത് South Fork Eel River
 - വലത് Middle Fork Eel River, North Fork Eel River, Van Duzen River
പട്ടണം Fortuna
സ്രോതസ്സ് Pacific Coast Ranges
 - ഉയരം 6,245 അടി (1,903 മീ) [1]
 - നിർദേശാങ്കം 39°36′51″N 122°58′12″W / 39.61417°N 122.97000°W / 39.61417; -122.97000 [2]
അഴിമുഖം Pacific Ocean
 - സ്ഥാനം Humboldt County, California
 - ഉയരം 0 അടി (0 മീ)
 - നിർദേശാങ്കം 40°38′29″N 124°18′44″W / 40.64139°N 124.31222°W / 40.64139; -124.31222 [2]
നീളം 196 മൈ (315 കി.മീ) [2]
നദീതടം 3,684 ച മൈ (9,542 കി.m2) [3]
Discharge for mouth, near Fortuna
 - ശരാശരി 9,503 cu ft/s (300 m3/s) [4]
 - max 935,800 cu ft/s (26,500 m3/s)
 - min 10 cu ft/s (0.3 m3/s)
Map of the Eel River drainage basin

ഈൽ നദി, അമേരിക്കൻ ഐക്യനാടുകളിൽ വടക്കുകിഴക്കൻ കാലിഫോർണിയയിലൂടെ ഒഴുകുന്ന ഏകദേശം 196 മൈൽ (315 കിലോമീറ്റർ) നീളമുള്ള ഒരു പ്രധാന നദിയാണ്. ഈ നദിയും അതിന്റെ പോഷകനദികളും ചേർന്ന് കാലിഫോർണിയയിൽ മുഴുവനായും മൂന്നാമത്തെ വലിയ നീർത്തടം സൃഷ്ടിക്കുന്നു. ഈ നദി കാലിഫോർണിയയിലെ അഞ്ചു കൌണ്ടികളിലെ നിമ്നോന്നതവും പരുക്കനുമായ 3,684 ചതുരശ്ര മൈൽ (9,540 ചതുരശ്ര കിലോമീറ്റർ) പ്രദേശങ്ങളിലൂടെ ഒഴുകി ജലവിതരണം നടത്തുന്നു.

ഈ നദി പൊതുവെ സാക്രമെന്റോ താഴ്‍വരയ്ക്കു തെക്ക്, കോസ്റ്റ് റേഞ്ചസിലൂടെ സഞ്ചരിച്ച് വടക്കോട്ട് ഒഴുകുകയും ഫോർച്ചൂണയിൽനിന്ന് ഏകദേശം 10 മൈലുകൾ (16 കിലോമീറ്റർ) അകലെയും ഹംബോൾട്ട് ഉൾക്കടലിന് തെക്കുമാറിയും പസഫിക് സമുദ്രത്തിലേയ്ക്കു പതിക്കുന്നു. ഈ നദി പ്രദേശത്തെ ഭൂഗർഭ ജല പുനരാഗികരണം, വിനോദം, വ്യാവസായിക, കാർഷിക, മുനിസിപ്പൽ ജലവിതരണം, ഉപയോഗം എന്നിവയ്ക്കു് പിന്തുണ നൽകുന്നു

അവലംബം

[തിരുത്തുക]
  1. Source elevation derived from Google Earth search using GNIS source coordinates.
  2. 2.0 2.1 2.2 "Eel River". Geographic Names Information System. United States Geological Survey. November 28, 1980. Archived from the original on 2017-08-12. Retrieved 20 January 2011.
  3. About the Eel River Archived 2007-07-19 at the Wayback Machine., Friends of the Eel River
  4. Lisle, Thomas E. "The Eel River, Northwestern California: High Sediment Yields from a Dynamic Landscape" (PDF). United States Forest Service. Retrieved 14 December 2013.