ഉഗാണ്ടൻ ബുഷ് യുദ്ധം (ലുവേറോ യുദ്ധം) | |||||||
---|---|---|---|---|---|---|---|
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Uganda National Liberation Army | National Resistance Army Supported by: Libya[1][2] | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Milton Obote Tito Okello David Oyite-Ojok Smith Opon Acak Bazilio Olara-Okello | Yoweri Museveni Salim Saleh Steven Kashaka Joram Muguma Pecos Kuteesa Fred Rwigyema | ||||||
നാശനഷ്ടങ്ങൾ | |||||||
100,000[3][4]–500,000[5][6] |
ഉഗാണ്ടൻ ബുഷ് യുദ്ധം അഥവാ ലുവേറോ യുദ്ധം എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നത് ഉഗാണ്ടയിലെ മിൽട്ടൺ ഒബോട്ടെയുടെ ഭരണകൂടവും യോവേരി മുസേവനി നേതൃത്വം കൊടുത്ത നാഷനൽ റെസിസ്റ്റൻസ് ആർമി എന്ന ഒളിപ്പോരാളികളും തമ്മിൽ നടന്ന 1981 മുതൽ 1986 വരെ ആഭ്യന്തരയുദ്ധമാണ്.[7]
{{cite book}}
: Cite has empty unknown parameter: |dead-url=
(help)