മറ്റ് തേരട്ടകളെ അപേക്ഷിച്ച് നീളം കുറഞ്ഞവയാണ് പന്തട്ടകൾ. ഇവയ്ക്ക് പതിനൊന്ന് മുതൽ പതിമൂന്ന് വരെ ശരീര ഖണ്ഡങ്ങളുണ്ട്[10]. ശല്യപ്പെടുത്തിയാൽ, ഇവ ഒരു പന്തുപോലെ ചുരുളുന്നു. ശത്രുക്കളിൽ നിന്ന് രക്ഷതേടൽ അനുകൂലനം ആണ് ഈ പ്രവർത്തനം. ശത്രുക്കളുടെ നേരെ ഇത് പുറപ്പെടുവിക്കുന്ന ഒരു ദ്രാവകം വിഷാംശമുള്ളതാണ്.[3]. ഡെട്രിവോറസ് വിഭാഗത്തിൽപ്പെടുത്താവുന്ന പന്തട്ടയുടെ ഭക്ഷണം സസ്യാവശിഷ്ടങ്ങളാണ്.
↑Wesener, T.; Bespalova, I.; Sierwald, P. (2010). "Madagascar's living giants: discovery of five new species of endemic giant pill-millipedes from Madagascar (Diplopoda: Sphaerotheriida: Arthrosphaeridae: Zoosphaerium)". African Invertebrates. 51 (1): 133–161. doi:10.5733/afin.051.0102.
↑Hoffman, R. L. 1969. Myriapoda, exclusive of Insecta. In Treatise on Invertebrate Paleontology, Pt. R, Arthropoda 4, ed. RC Moore, 2:R572–606. Geological Society of America, Inc., and The University of Kansas.