Echinops exaltatus ഉത്കണ്ഠകം | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | E. exaltatus
|
Binomial name | |
Echinops exaltatus Schrader
|
ഒരു ഔഷധസസ്യയിനമാണ് ഉത്കണ്ഠകം (ശാസ്ത്രീയ നാമം: Echinops echinatus). സംസ്കൃതത്തിൽ ഉത്കണ്ഠകം, കണ്ടഫല: എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Indian Globe Thistle എന്നും പറയുന്നു. കേരളത്തിൽ മറയൂരിൽ തമിഴ്നാടിനോടു ചേർന്നു വനത്തിൽ കാണുന്നു.
അര മീറ്റർ ഉയരം വരെ വരും. പൂങ്കുല ഗോളാകൃതിയിലാണ്.
വേര്
പ്രസവ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു. ലൈംഗികശേഷി കൂട്ടുന്നു. കഫ വാത രോഗങ്ങൾ ശമിപ്പിക്കുന്നു.