ഉത്തമ വില്ലൻ

ഉത്തമ വില്ലൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംരമേശ് അരവിന്ദ്
നിർമ്മാണംകമലഹാസൻ
N. ലിംഗുസാമി
രചനകമലഹാസൻ
അഭിനേതാക്കൾകമലഹാസൻ
പൂജ കുമാർ
ആൻഡ്രിയ ജെർമിയ
ജയറാം
സംഗീതംജിബ്രാൻ
റിലീസിങ് തീയതി1 മെയ് 2015
രാജ്യംഇന്ത്യ
ഭാഷ
സമയദൈർഘ്യം165 മിനിറ്റുകൾ

രമേശ് അരവിന്ദ് സംവി‌ധാനവും നിർമ്മാണവും നിർവ്വഹിച്ച് 2015 മെയ് മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു ഉത്തമ വില്ലൻ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. പൂജ കുമാർ, ആൻഡ്രിയ ജെർമിയ, ജയറാം എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അഭിനയിച്ചവർ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]