Overview | |
---|---|
Headquarters | ഗോരഖ്പൂർ |
Dates of operation | 1952–– |
Other | |
Website | North Eastern Railway official website |
ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകൾ ഉള്ളതിൽ ഒന്നാണ് നോർത്ത് ഈസ്റ്റേൺ റെയിൽവേ. ഇതിന്റെ ആസ്ഥാനം ഗോരഖ്പൂർ ആണ്. ലഖ്‌നൌ, വാരാണസി എന്നീ ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് നോർത്ത് ഈസ്റ്റേൺ റെയിൽവേ[1].നേരത്തെ ഇത് ബംഗാൾ - നാഗ്പൂർ റെയിൽവേ എന്നാണ് അറിയപ്പെട്ടിരുന്നത്.