വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഉമഗിലിയ ദുരഗെ ഉപുൽ ചന്ദന | |||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലങ്കയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ലെഗ്ബ്രേക്ക് | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 11 ജൂലൈ 2010 |
ഉമഗിലിയ ദുരഗെ ഉപുൽ ചന്ദന (ജനനം മേയ് 7, 1972 ഗാൾ, ശ്രീലങ്ക) ഒരു മുൻ ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. 1994ൽ 21-ആം വയസ്സിലാണ് അദ്ദേഹം തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. ഒരു ലെഗ്സ്പിന്നർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ ഇടം നേടിയത്. ഒരു മികച്ച പിൻനിര ബാറ്റ്സ്മാൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീലങ്കയിലെ മികച്ച ലെഗ്സ്പിന്നർമാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. 2007 ഒക്ടോബർ 15-ആം തീയതി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.ടീം സെലക്ഷനിലെ രാഷ്ട്രീയം കാരണമാണ് വിരമിക്കൽ തീരുമാനം എടുക്കാൻ നിർബന്ധിതനായതെന്ന് വികാരനിർഭരമായ പത്രസമ്മേളനത്തിൽ അദ്ദേഹം പറയുകയുണ്ടായി. [1]