നിർമ്മാതാവ് | കാനോനിക്കൽ ലിമിറ്റഡ് / ഉബുണ്ടു ഫൗണ്ടേഷൻ |
---|---|
ഒ.എസ്. കുടുംബം | യൂണിക്സ് സമാനം / ലിനക്സ് / ഉബുണ്ടു |
തൽസ്ഥിതി: | വികസനത്തിൽ |
സോഴ്സ് മാതൃക | ഓപ്പൺ സോഴ്സ് |
പുതുക്കുന്ന രീതി | ആപ്റ്റ് (ഫ്രണ്ട് എൻഡുകൾ ലഭ്യം) |
പാക്കേജ് മാനേജർ | ഡിപികെജി (ഫ്രണ്ട് എൻഡുകൾ ലഭ്യം) |
സപ്പോർട്ട് പ്ലാറ്റ്ഫോം | എക്സ്86, ആം[1] |
കേർണൽ തരം | ലിനക്സ് (മോണോലിത്തിക്ക്) |
യൂസർ ഇന്റർഫേസ്' | യൂണിറ്റി |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | ഗ്നു ജിപിഎൽ, ഗ്നു എൽജിപിഎൽ[2] |
വെബ് സൈറ്റ് | www |
ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന ഒരു ഉബുണ്ടു ഉൽപ്പന്നമാണ് ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ്. നിരവധി ഫോണുകളിൽ ഇത് പ്രിലോഡഡ് ആയി വരും എന്ന് കരുതപ്പെടുന്നു.[3] ബാഴ്സലോണയിലെ 2012 മൊബൈൽ വേൾഡ് കോൺഗ്രസ്സിലാണ് കാനോനിക്കൽ ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ് ആദ്യമായി പുറത്തിറക്കിയത്.[4][5]
കാനോനിക്കലിന്റെ അറിയിപ്പ് പ്രകാരം ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ് പ്രവർത്തിപ്പിക്കാൻ ഒരു ഫോണിന് താഴെയുള്ള ഹാർഡ്‌വെയറുകൾ അത്യാവശ്യമാണ്.[6]
{{cite web}}
: |author=
has numeric name (help)