ഉമ്മു ശരീഖ്

പ്രവാചകൻ മുഹമ്മദിൻറെ കാലത്ത് ജീവിച്ചിരുന്ന സ്വഹാബി വനിതയായിരുന്നു ഉമ്മു ശരീഖ്(അറബി: أم شريك

ജീവചരിത്രം

[തിരുത്തുക]

എഡി 620 ൽ ഇസ്ലാം മക്കയിൽ പ്രചരിച്ചപ്പോൾ ശത്രുക്കൾ മുസ്ലിമായ വിശ്വാസികളെ വല്ലാതെ പീഡിപ്പിച്ചിരുന്നു.

ഇസ്ലാം സ്വീകരിച്ചതിൻറെ പേരിൽ ഇത്തരത്തിൽ ധാരാളം പീഡനം ഏറ്റുവാങ്ങിയ സ്വഹാബി വനിതയായിരുന്നു ഉമ്മു ശരീഖ്. മൂന്ന് ദിവസത്തോളം കഠിനമായ വെയിലിൽ ഒരു തുള്ളി വെള്ളംപോലും നൽകാതെ അവരെ ശത്രുക്കൾ പുറത്ത് നിർത്തി ശിക്ഷിച്ചു.[1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Witness to Truth