ഉമ്മു ഹാകിം أم حكيم | |
---|---|
ജനനം | |
മരണം | |
മറ്റ് പേരുകൾ |
|
അറിയപ്പെടുന്നത് |
|
ജീവിതപങ്കാളികൾ |
|
മാതാപിതാക്കൾ | അൽ ഹാരിഥ് ഇബ്ൻ ഹിഷാം |
സ്വഹാബി വനിതയും ഖലീഫ ഉമറിന്റെ ഭാര്യയുമായിരുന്നു ഉമ്മു ഹാകിം ബിൻത് അൽ ഹാരിഥ്.
ഹാരിഥ് അൽ മക്സൂമിയുടെ മകളായി മക്കയിലാണ് ഉമ്മു ഹാകിം ജനിക്കുന്നത്[1][2][3][4]. ഇക്‌രിമ ഇബ്ൻ അബൂജഹലിന്റെ[2][5] ഭാര്യയായിരുന്ന ഉമ്മു ഹാകിം, 634-ൽ അദ്ദേഹത്തിന്റെ മരണശേഷം (യർമൂക് യുദ്ധത്തിൽ) അബൂ സൈദ് ഖാലിദ് ഇബ്ൻ ആസിനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മരണത്തോടെയാണ് ഉമർ ഇബ്ൻ ഖത്താബിനെ അവർ വിവാഹം കഴിക്കുന്നത്[6]. ഫാത്വിമ എന്ന പുത്രി ഇവർക്ക് ജനിച്ചിരുന്നു[4].
ഉഹ്ദ് യുദ്ധത്തിൽ ഖുറൈശികളോടൊപ്പം മുസ്‌ലിംകൾക്കെതിരെ സേനയിൽ സേവനം ചെയ്ത ഉമ്മു ഹാകിം, വാദ്യങ്ങൾക്ക് നേതൃത്വം നൽകി[2][5].
630-ൽ മക്കാവിജയത്തോടെ ഇസ്‌ലാം സ്വീകരിച്ച ഉമ്മു ഹാകിം[2][5][7], തന്റെ ഭർത്താവായിരുന്ന ഇക്‌രിമയെ അതിനായി പ്രേരിപ്പിച്ചു[8].
{{cite book}}
: Missing |author1=
(help)[പ്രവർത്തിക്കാത്ത കണ്ണി]