വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഉമർ ഗുൽ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | പേഷാവാർ, പാകിസ്താൻ | 14 ഏപ്രിൽ 1984|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.91 മീ (6 അടി 3 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ ഫാസ്റ്റ് മാഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 175) | 20 ആഗസ്റ്റ് 2003 v ബംഗ്ലാദേശ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 14–17 ഫെബ്രുവരി 2013 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 145) | 3 ഏപ്രിൽ 2003 v സിംബാവേ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 15 മാർച്ച് 2013 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 55 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 | 4 സെപ്റ്റംബർ 2007 v കെനിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003– | പേഷാവാർ ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2006– | Habib Bank Limited | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–2009 | വേസ്റ്റേർൺ വാറിയേർസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008 | North-West Frontier Province | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–2006 | Pakistan International Airlines | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 15 March 2013 |
ഒരു പാകിസ്താൻ ക്രിക്കറ്റ് താരമാണ് ഉമർ ഗുൽ (പഷ്തു: عمر ګل; ജനനം 14 ഏപ്രിൽ 1984).
1984 ഏപ്രിൽ 14ന് പാകിസ്താനിലെ പേഷാവാറിൽ ജനിച്ചു.
2003 ഏപ്രിലിൽ ഷാർജ കപ്പിൽ അരങ്ങേറ്റം.[2] പരമ്പരയിൽ 4 വിക്കറ്റ് നേടി. 2003-04 സമയത്ത് നടന്ന ബംഗ്ലാദേശിനേതിരായ ടെസ്റ്റ് പരമ്പരയിൽ ടെസ്റ്റ് അരങ്ങേറ്റം. 3 ടെസ്റ്റിൽ നിന്നും 15 വിക്കറ്റ്.
2006ൽ വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. 16 വിക്കറ്റ് നേടി. തുടർന്ന് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ 35 റൺസ് നേടി.
2007ലെ ടി20 ലോകകപ്പിൽ ഷൊഹൈബ് അഖ്തറിനു പകരക്കാരനായി 1 മത്സരത്തിൽ കളിച്ചു. 2009ലെ ടി20 ലോകകപ്പിൽ ന്യൂസിലാന്റിനെതിരെ 5 വിക്കറ്റ് നേടി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 32 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റ് നേടി.
2008 ഫെബ്രുവരിയിൽ കൊൽക്കത്ത ഗുലിനെ സ്വന്തമാക്കി.[3] 6 മത്സരങ്ങളിൽ നിന്നും 12 വിക്കറ്റ് നേടി.[4]
2008 ഡിസംബറിൽ ഗുലിനെ വെസ്റ്റേർൺ വാറിയേഴ്സ് സ്വന്തമാക്കി.
Figures | കളി | എതിർടീം | City/Country | സ്ഥലം | വർഷം | |
---|---|---|---|---|---|---|
[1] | 5/17 | 10 | ബംഗ്ലാദേശ് | ലാഹോർ, പാകിസ്താൻ | ഗദ്ദാഫി സ്റ്റേഡിയം | 2003 |
Figures | കളി | എതിർടീം | City/Country | സ്ഥലം | വർഷം | |
---|---|---|---|---|---|---|
[1] | 5/6 | 18 | ന്യൂസിലാന്റ് | London, England | The Oval | 2009 |
[2] | 5/6 | 18 | ദക്ഷിണാഫ്രിക്ക | Centurion, South Africa | SuperSport Park | 2012–13[5] |