ഉയരങളിൽ | |
---|---|
പ്രമാണം:Uyarangalil coverart.gif | |
സംവിധാനം | ഐ വി ശശി |
നിർമ്മാണം | എസ്. പാവമണി |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | മോഹൻലാൽ നെടുമുടി വേണു റഹ്മാൻ കാജൽ കിരൺ സ്വപ്ന സത്യകല രതീഷ് |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | പ്രതാപ് ചിത്ര |
റിലീസിങ് തീയതി |
|
ഭാഷ | Malayalam |
ഉയരങ്ങളിൽ 1984 ൽ പുറത്തിറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത ഒരു മലയാള ത്രില്ലർ ചലച്ചിത്രമാണ്. എസ്. പാവമണി നിർമ്മിച്ച് ഈ ചിത്രത്തിൻറെ രചന എം.ടി. വാസുദേവൻ നായരായിരുന്നു. മോഹൻലാൽ, നെടുമുടി വേണു, റഹ്മാൻ, കാജൽ കിരൺ, സ്വപ്ന, രതീഷ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1][2][3]
ഈ ചിത്രത്തിൽ ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകിയിരുന്നു.
എണ്ണം | ഗാനം | ഗായകൻ/ഗായിക | ഗാനരചന | ദൈർഘ്യം (m:ss) |
1 | അഞ്ചിതളിൽ വിരിയും | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ് | ബിച്ചു തിരുമല | |
2 | വാനമ്പാടി ഇതിലേ | കെ.എസ്. ചിത്ര | ബിച്ചു തിരുമല |