ഉറവക്കൊണ്ട

Uravakonda
Uravakonda is located in Andhra Pradesh
Uravakonda
Uravakonda
Location in Andhra Pradesh, India
Coordinates: 14°57′N 77°16′E / 14.95°N 77.27°E / 14.95; 77.27
CountryIndia
StateAndhra Pradesh
DistrictAnantapur
വിസ്തീർണ്ണം
 • ആകെ30.28 ച.കി.മീ.(11.69 ച മൈ)
ഉയരം
459 മീ(1,506 അടി)
ജനസംഖ്യ
 (2011)[1]
 • ആകെ35,565
 • ജനസാന്ദ്രത1,200/ച.കി.മീ.(3,000/ച മൈ)
Languages
സമയമേഖലUTC+5:30 (IST)
PIN
515812
വാഹന റെജിസ്ട്രേഷൻAP

ഉറവക്കൊണ്ട Uravakonda ആന്ധ്രാപ്രദേശിലെ അനന്തപ്പൂർ ജില്ലയിലെ ഒരു പട്ടണമാണ്. അനന്തപ്പൂർ റവന്യൂ ഡിവിഷനു കീഴിലുള്ള ഉറവക്കൊണ്ട താലൂക്കിന്റെ തലസ്ഥാനവുമാണ്.[2]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഉറവക്കൊണ്ട സ്ഥിതിചെയ്യുന്നത് 14°57′N 77°16′E / 14.95°N 77.27°E / 14.95; 77.27. എന്ന സ്ഥാനത്താണ്.[3] ഈ സ്ഥലത്തിനു സമുദ്രനിരപ്പിൽനിന്നും ശരാശരി 459 മീറ്റർ (1505 അടി) ഉയരമുണ്ട്.

ജനസംഖ്യാവിവരം

[തിരുത്തുക]

As of 20012001—ലെ കണക്കുപ്രകാരം India census പ്രകാരം,[4] ഉറവക്കൊണ്ടയിൽ 41,865. ജനങ്ങളുണ്ട്. ഇതിൽ 51% പുരുഷന്മാരാണ്. സ്ത്രീകൾ 49% മാത്രമേയുള്ളു. ഉറവക്കൊണ്ടയിലെ ശരാശരി സാക്ഷരതാനിരക്ക് 61%, ആണ്. ഇത് ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലാണ്: ഇവിടത്തെ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 71%വും, സ്ത്രീകളുടേത് 50% ശതമാനവുമാണ്. ഉറവക്കൊണ്ടയിലെ 12% പേർ 6 ആറു വയസ്സുള്ളവരാണ്. ഗുണ്ടക്കൽ ആണ് അടുത്ത പട്ടണം.

ഉറവക്കൊണ്ട ജില്ലാ ആസ്ഥാനമായ അനന്തപ്പൂരുമായി (52 km) അകലമുണ്ട്.റോഡു വഴി പോകാവുന്ന മറ്റു അടുത്തുള്ള പട്ടണങ്ങൾ ബെല്ലാരി, കർണ്ണാടക, 55 km), ഗുണ്ടക്കൽ.

വിദ്യാഭ്യാസം

[തിരുത്തുക]

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള പ്രാഥമികവിദ്യാലയങ്ങളും സെക്കണ്ടറി വിദ്യാലയങ്ങളും സർക്കാർ എയ്ഡഡ്, സ്വകാര്യമേഖലകളിലായി പ്രവർത്തിച്ചുവരുന്നു.[5][6] തെലുഗു, ഇംഗ്ലിഷ് എന്നിവ വ്യത്യസ്ത സ്കൂളുകൾ പിന്തുടരുന്ന അദ്ധ്യനമാദ്ധ്യമങ്ങളാണ്.

ഇതും കാണൂ

[തിരുത്തുക]
  • List of census towns in Andhra Pradesh

അവലംബം

[തിരുത്തുക]
  1. 1.0 1.1 "District Census Handbook – Anantapur" (PDF). Census of India. pp. 14–15, 234. Retrieved 7 November 2015.
  2. "Anantapur District Mandals" (PDF). Census of India. p. 382. Retrieved 6 June 2017.
  3. Falling Rain Genomics, Inc – Uravakonda
  4. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
  5. "School Education Department" (PDF). School Education Department, Government of Andhra Pradesh. Archived from the original (PDF) on 7 November 2016. Retrieved 7 November 2016.
  6. "The Department of School Education – Official AP State Government Portal | AP State Portal". www.ap.gov.in. Archived from the original on 2016-11-07. Retrieved 7 November 2016.