ഊരാളി | |
---|---|
ഉത്ഭവിച്ച ദേശം | ഇന്ത്യ |
ഭൂപ്രദേശം | കേരളം |
സംസാരിക്കുന്ന നരവംശം | 12,986 (2011 സെൻസസ്)[1] |
ദ്രാവിഡൻ
| |
ഭാഷാ കോഡുകൾ | |
ISO 639-3 | url |
കന്നഡ ഭാഷയുമായി ബന്ധമുള്ള ഒരു തെക്കൻ ദ്രാവിഡഭാഷയാണ് ഊരാളി.
ഈ ഭാഷയിലെ പദസഞ്ചയത്തിന് മലയാളവുമായി 60%–71% തമിഴുമായി 54%–58% എന്നിങ്ങനെ സാമ്യമുണ്ട്. മേമാറി, വഞ്ചിവയൽ എന്നിവിടങ്ങളിലെ രണ്ട് ഉൾനാടൻ ആവാസകേന്ദ്രങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നവരുണ്ട്. തമിഴ്നാട്ടിലെ ഇരുളർക്കിടയിൽ ഈരാളി ഊരാളി എന്ന ഭാഷാഭേദവും നിലവിലുണ്ട്.