സ്ഥാപിതം | 1974 |
---|---|
സ്ഥാപകർ | ഡർബാരി എസ്. സേത്ത്[1] |
തരം | ലാഭേച്ഛയില്ലാത്ത ഗവേഷണ സ്ഥാപനം |
Location |
|
ഡയറക്ടർ ജനറൽ | ഡോ. അജയ് മാത്തൂർ[2] |
പ്രേഷിതരംഗം | We will work towards global sustainable development, creating innovative solutions for a better tomorrow |
വെബ്സൈറ്റ് | www |
ഊർജ്ജ വിഭവ ഇൻസ്റ്റിറ്റ്യൂട്ട് ( TERI), ന്യൂഡൽഹി ആസ്ഥാനമായുള്ള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആണ്.ഊർജ്ജം, പരിസ്ഥിതി, സുസ്ഥിര വികസം എന്നിവയിലാണ് ഗവേഷണം നടക്കുന്നത്. 1974 ആണ് സ്ഥാപിച്ചത്. മുമ്പ് ടാറ്റ എനർജി ആന്റ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. [3] അതിന്റെ ലക്ഷ്യം വികസിച്ചപ്പോൾ 2003ൽ പേരുമാറ്റുകയാണ് ചെയ്തത്. [4]