ഒരു ബോളിവുഡ് അഭിനേത്രിയും മോഡലുമാണ് ഋഷിത ഭട്ട് (ജനനം: മേയ് 10, 1981).
ആദ്യ ചിത്രം ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച അശോക എന്ന ചിത്രമാണ്.