എ. കെ. സി. നടരാജൻ

എ. കെ. സി. നടരാജൻ
ജനനം (1931-03-30) 30 മാർച്ച് 1931  (93 വയസ്സ്)
തിരുച്ചിറപ്പള്ളി, ഇന്ത്യ
വിഭാഗങ്ങൾകർണ്ണാടക സംഗിതം
ഉപകരണ(ങ്ങൾ)ക്ലാരിനെറ്റ്

കർണ്ണാടക സംഗീതത്തിലെ ഒരു ക്ലാരിനെറ്റ് വാദകനാണ് എ. കെ. സി. നടരാജൻ (A. K. C. Natarajan). 1994 -ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച[1] ഇദ്ദേഹത്തിന് മദ്രാസ് മ്യൂസിക് അകാഡമി സംഗീത കലാനിധി പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. തിരുച്ചിറപ്പള്ളിയിലെ നാദദീപം ട്രസ്റ്റ് നടരാജന് നാദദീപകലാനിധി പുരസ്കാരവും നൽകിയിട്ടുണ്ട്.[2]

ആലത്തൂർ വെങ്കടേശ്വര അയ്യരിൽ നിന്നും വായ്പ്പാട്ട് അഭ്യസിച്ച നടരാജൻ തവിൽ വിദ്വാൻ ഇലുപ്പൂർ പഞ്ചമിയുടെ സഹോദരമായ നടേശപിള്ളയിൽ നിന്നും നാഗസ്വരവും അഭ്യസിച്ചു.[3]

അവലംബം

[തിരുത്തുക]
  1. "list of awardee". Sangeet Natak Academy. Retrieved 2 August 2013.
  2. "AKC Natarajan honoured". The Hindu. Archived from the original on 2013-08-02. Retrieved 2 August 2013.
  3. "A.K.C. Natarajan to be honoured with 'Sangita Kalanidhi' title". The Hindu. Archived from the original on 2013-08-02. Retrieved 2 August 2013.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]