എച്ച്. ശ്രീധർ

എച്ച് ശ്രീധർ
ജന്മനാമംശ്രീധർ ഹരിഹരൻ
ജനനം1958
ചെന്നൈ, തമിഴ്നാട്, ഇന്ത്യ
ഉത്ഭവംചെന്നൈ, തമിഴ്നാട്, ഇന്ത്യ
മരണം2008, ഡിസംബർ 1
ചെന്നൈ, തമിഴ്നാട്, ഇന്ത്യ
തൊഴിൽ(കൾ)ശബ്‌ദശാസ്‌ത്രജ്ഞൻ
വർഷങ്ങളായി സജീവം1988-വരെ

ഇന്ത്യൻ സിനിമാരംഗത്തെ ഒരു സംഗീതശാസ്ത്രജ്ഞൻ ആണ് എച്ച് ശ്രീധർ. ഇന്ത്യൻ സംഗീതജ്ഞനായ എ ആർ റഹ്മാന്റെ കൂടെയുള്ള അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മീഡിയ ആർടിസ്റ്റ് ചെന്നൈയിലെ ചീഫ് ഓഡിയോ എഞ്ചിനീയർ ആയിരുന്നു ശ്രീധർ. 1988ൽ അദ്ദേഹം ഓഡിയോ എഞ്ചിനീയറിംഗ് രംഗത്തേക്ക് കടന്നു. മണി രത്നം, കെ ബാലചന്ദർ, ഭാരതിരാജ, ശങ്കർ, കമൽ ഹാസൻ, പി സി ശ്രീരാം, പ്രിയദർശൻ, സിബി മലയിൽ, രാം ഗോപാൽ വർമ തുടങ്ങിയുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾ ഉൾപ്പെടെ 200ൽ അധികം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹൃദയാഘാത്തെ തുടർന്ന് അദ്ദേഹം 2008 ഡിസംബർ 1ന് മരണപ്പെട്ടു.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
ഗ്രാമി പുരസ്കാരം
  • മികച്ച ശബ്ദമിശ്രണത്തിനുള്ള ഗ്രാമി പുരസ്‌കാരം - 'ജയ് ഹോ' (ചിത്രം: സ്ലം ഡോഗ് മില്ല്യണയർ 2010)
ദേശീയ ചലച്ചിത്രപുരസ്കാരം
  • മികച്ച ഓഡിയോഗ്രാഫിക്കുള്ള ദേശീയ പുരസ്കാരം - മഹാനടി (1994)
  • മികച്ച ഓഡിയോഗ്രാഫിക്കുള്ള ദേശീയ പുരസ്കാരം - ദിൽ സെ (1999)
  • [മികച്ച ഓഡിയോഗ്രാഫിക്കുള്ള ദേശീയ പുരസ്കാരം - ലഗാൻ (2002)
  • മികച്ച ഓഡിയോഗ്രാഫിക്കുള്ള ദേശീയ പുരസ്കാരം - കന്നത്തിൽ മുത്തമിട്ടാൽ (2003)

തമിഴ്നാട് സംസ്ഥാന പുരസ്‌കാരം

  • മികച്ച ഓഡിയോഗ്രാഫർക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം - കറുപ്പ് റോജ 1996

പ്രവർത്തിച്ച സിനിമകൾ

[തിരുത്തുക]
  1. സ്ലം ഡോഗ് മില്ല്യണയർ (2009) (Sound Engineer)
  2. കണക്ഷൻസ് (2009) (Sound Design & Final Mix)
  3. ദശാവതാരം (2008) (Sound Design & Final Mix)
  4. ജോദ അക്ബർ (2008) (Music Mix & Song Mix)
  5. ചീനി കും (2007) (Sound Design & Final Mix)
  6. ബോംബിൽ & ബീട്രിസ് (2007) ( Audiography & ReRecording Mixer)
  7. ശിവാജി (2007) (Mixing Engineer)
  8. ഗുരു (2007) (Audiography)
  9. ധരം (2007) ( Mixing Engineer)
  10. പ്രോവോക്ക്ട് (2006) (sound re-recording mixer)
  11. വരലര് (2006) (sound engineer)
  12. വാട്ടർ (2005) (additional music editing) (sound engineer)
  13. രാംജി ലണ്ടൻവാല (2005) (audiographer)
  14. അൻബേ ആരുയിരെ (2005) (sound mixer)
  15. മംഗൾ പാണ്ടേ: ദി റൈസിംഗ് (2005) (music programming) (sound engineer)
  16. സ്വദേശ് (2004) (sound engineer) [fr]
  17. ആയുദഎഴുത്ത് (2004) (sound engineer)
  18. മീനാക്ഷി: എ ടെയിൽ ഓഫ് ടൂ സിറ്റീസ് (2004) (sound designer)
  19. ന്യൂ (2004) (sound mixer)
  20. ബോയ്സ് (2003) (sound)
  21. സാതിയാ (2002) (sound designer)
  22. ഓം ജയ് ജഗദീഷ് (2002) (sound re-recordist: Media Artists)
  23. ഹാം കിസിസേ കം നഹി (2002) (re-recording and song mixing)
  24. കന്നത്തിൽ മുത്തമിട്ടാൽ (2002) (sound mixer) (DTS mix)
  25. നായക്: ദി റിയാൽ ഹീറോ (2001) (sound recordist)
  26. ദിൽ ചാഹ്താ ഹേ (2001) (final mixing)
  27. ലഗാൻ (2001) (final mixing engineer) (song recording)
  28. തെരേ ജാദൂ ചൽ ഗയാ (2000) (sound re-recordist: Media Artist, Chennai)
  29. പുകാർ (2000) (sound re-recordist: Media Artist, Chennai)
  30. അലയ്പായുതെ (2000) (dts mix)
  31. തക്ഷക് (1999) (sound mixer)
  32. മസ്ത് (1999) (audiography)
  33. വാത്സവ്: ഡി റിയാലിറ്റി (1999) (re-recording and mixing: Media Artist)
  34. സൂര്യവൻശം (1999) (audiography: Media Artists)
  35. കോൻ (1999) (sound designer)
  36. ബാടെ മിയാൻ ചോട്ടെ മിയാൻ (1998) (re-recordist: Media Artist)
  37. ദിൽ സെ (1998) (audiography) (song recordist: Panchathan Records Inn) (sound mixer: Panchathan Records Inn) # Satya (1998) (sound designer)
  38. കഭി ന കഭീ (1998) (song recordist: Panchathan Recording Inn, Madras) (as Sridhar) (sound re-recordist: Panchathan Recording Inn, Madras)
  39. അഫ്ലടൂൻ (1997) (sound re-recordist: Media Artists, Chennai)
  40. ദാവൂദ്: ഫൺ ഓൺ ദി റൺ (1997) (music mixer)
  41. ജീത് (1996) (background music recordist)
  42. ബോംബെ (1995) (song recordist) (sound re-recordist)
  43. രംഗീല (1995) (music mixer: Media Artistes) (sound effects: Media Artistes)

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]