സംവിധാനം | പി. ഭാസ്കരൻ |
---|---|
നിർമ്മാണം | ജയവിജയ, തോമസ് കീപ്പുറം, എം എ ജോൺ |
രചന | ജയവിജയ |
തിരക്കഥ | കരിങ്കുന്നം ചന്ദ്രൻ |
സംഭാഷണം | കരിങ്കുന്നം ചന്ദ്രൻ |
അഭിനേതാക്കൾ | നെടുമുടി വേണു, അംബിക, അച്ചൻകുഞ്ഞ് |
സംഗീതം | ജയവിജയ |
പശ്ചാത്തലസംഗീതം | ജയവിജയ |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | ഷാജി എൻ കരുൺ |
സംഘട്ടനം | [[]] |
ചിത്രസംയോജനം | എൻ ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | പഞ്ചാമൃതം പ്രൊഡക്ഷൻസ് |
ബാനർ | പഞ്ചാമൃതം പ്രൊഡക്ഷൻസ് |
പരസ്യം | പി എൻ മേനോൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
പി. ഭാസ്കരൻ സംവിധാനം ചെയ്ത് ജയവിജയ, തോമസ് കീപ്പുറം, എം എ ജോൺ എന്നിവർചേർന്ന് നിർമ്മിച്ച 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് എനിക്ക് വിശക്കുന്നു . നെടുമുടി വേണു, അംബിക, അച്ചൻകുഞ്ഞ്, കോട്ടയം വത്സലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയ വിജയയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | നെടുമുടി വേണു | ചാക്കൊ |
2 | കോട്ടയം ജോയ് | |
3 | അച്ചൻകുഞ്ഞ് | മത്തായി |
4 | അംബിക | ശാന്ത |
5 | കവിയൂർ പൊന്നമ്മ | ചിന്നമ്മ |
6 | സുകുമാരി | നാണിപ്പറുതി |
7 | ബീന കുമ്പളങ്ങി | മേരിക്കുട്ടി |
8 | എൻ എസ് ഇട്ടൻ | പാക്കരൻ |
9 | കോട്ടയം വത്സൻ | രാജപ്പൻ |
10 | മാവേലിക്കര രാമചന്ദ്രൻ | |
11 | ജോസ് ആലഞ്ചേരി | |
12 | ബേബി രാജലക്ഷ്മി |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "ഒന്ന് ഒന്ന്" | ജയ വിജയ | |
2 | "പകൽക്കിനാവൊരു | യേശുദാസ് |
{{cite web}}
: CS1 maint: bot: original URL status unknown (link)