എന്നെ നോക്കി പായും തോട്ട | |
---|---|
സംവിധാനം | ഗൗതം മേനോൻ |
നിർമ്മാണം | പി. മദൻ ഗൗതം മേനോൻ വെങ്കട്ട് സോമസുന്ദരം രേഷ്മ ഘടാല |
രചന | ഗൗതം മേനോൻ |
അഭിനേതാക്കൾ | ധനുഷ് മേഘ ആകാശ് |
സംഗീതം | ദാർബുക ശിവ |
ഛായാഗ്രഹണം | ജോമോൻ.ടി.ജോൺ മനോജ് പരമഹംസ |
ചിത്രസംയോജനം | പ്രവീൺ ആന്റണി |
സ്റ്റുഡിയോ | ഗൗതം മേനോൻ എസ്കേപ്പ് ആർട്ടിസ്റ്റ്സ് മോഷൻ പിക്ചേഴ്സ് |
റിലീസിങ് തീയതി | സെപ്തംബർ 2018 |
ഭാഷ | തമിഴ് |
2018ൽ പുറത്തിറങ്ങാനിരിക്കുന്ന ഒരു തമിഴ്-റൊമാന്റിക്ക് ത്രില്ലർ ചിത്രമാണ് എന്നെ നോക്കി പായും തോട്ട. ഗൗതം മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ധനുഷ്, മേഘ ആകാശ് എന്നിവർ ആണ് കേന്ദ്രകഥാപാത്രമായി വരുന്നത്. 2016 മാർച്ചിൽ ആണ് ചിത്രീകരണം ആരംഭിച്ചതെങ്കിലും ഗൗതം മേനോന്റെ തന്നെ ചിത്രമായ ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിംഗ് തിരക്ക് മൂലം ഈ ചിത്രത്തിന്റെ ചിത്രീകരണം ചിത്രം ഒരുപാട് വൈകുകയായിരുന്നു. 2018 സെപ്റ്റംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.[1]