tasselflower pualele | |
---|---|
Emilia fosbergii | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | Emilia |
Synonyms | |
|
സൂര്യകാന്തി കുടുംബത്തിലെ സസ്യങ്ങളുടെ ഒരു ജനുസ്സാണ് എമിലിയ. ഇത് ടാസ്സെൽഫ്‌ളവർ അല്ലെങ്കിൽ പ്യൂലെലെ എന്നുമറിയപ്പെടുന്നു. [1][2][3]
ആഫ്രിക്കയിലെയും ഏഷ്യയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഈ ജനുസ്സിലെ അംഗങ്ങൾ കാണപ്പെടുന്നത്. ചില ഇനങ്ങളെ കകാലിയ ജനുസ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്. [3][4]