വ്യവസായം | Motorcycle sport |
---|---|
സ്ഥാപിതം | നവംബർ 2009 |
സ്ഥാപകൻ | എറിക് ബ്യൂൾ |
ആസ്ഥാനം | , യുഎസ്എ |
ഉത്പന്നങ്ങൾ | Motorcycles |
വെബ്സൈറ്റ് | erikbuellracing.com |
യുഎസ് ആസ്ഥാനമായ മോട്ടോർ സൈക്കിൾ നിർമ്മാണ കമ്പനി ആണ് എറിക് ബ്യൂൾ റേസിങ്ങ് അഥവാ ഇബിആർ . 2009 നവംബറിൽ ആണ് ഈ കമ്പനി പ്രവർത്തനം ആരംഭിച്ചത് , മാതൃ സ്ഥാപനം ആയ ബ്യൂൾ മോട്ടോർ സൈക്കിൾ കമ്പനി അടച്ചതിന് ശേഷം ആയിരുന്നു ഇത്. 2013 ജൂലൈ 1 ന് ഇവയുടെ 49.2 ശതമാനം ഓഹരി ഹീറോ മോട്ടോർ കോർപ്പ് വാങ്ങി.[1]
ആത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രകടനക്ഷമതയേറിയ രണ്ടു മോഡലുകൾ ആണ് നിലവിൽ ഇവയ്ക്കുള്ളത് (1190RR , 1190RS )