ഇൻഡോനേഷ്യയിലെ ബോട്ടണി ഡിവിഷൻ, ബയോളജിക്കൽ റിസർച്ച് സെന്റർ ഇന്തോനേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഇൻ ബോഗറിലെ ഹെർബറിയം ബൊഗോറിയൻസിന്റെ ബാംബൂ ടാക്സോണമിയിലെ സീനിയർ പ്രിൻസിപൽ റിസർച്ചർ ആണ് ഡോ. എലിസബത്ത് അനിത വിഡ്ജജ (ജനനം: 1951) [1][2][3][4] വിഡ്ജജ സാധാരണയായി ഇന്തോനേഷ്യൻ മുള, മലേഷ്യൻ മുള എന്നിവയുടെ പഠനങ്ങളിൽ പ്രത്യേക താല്പര്യം കാണിക്കുന്നു. മണ്ണൊലിപ്പ് തടയുന്നതിനായി മുള കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.[2]