എലിസബറ്റ മിജ്നോ

Elisabetta Mijno
വ്യക്തിവിവരങ്ങൾ
ദേശീയതItalian
ജനനം (1986-01-10) 10 ജനുവരി 1986  (39 വയസ്സ്)[1]
Moncalieri, Italy[2]
Sport
കായികയിനംArchery
ക്ലബ്Fiamme Azzurre[3]
പരിശീലിപ്പിച്ചത്Giorgio Botto

ഇറ്റാലിയൻ പാരാലിമ്പിക് അമ്പെയ്ത്തുകാരിയാണ് എലിസബറ്റ മിജ്നോ (ജനനം: 10 ജനുവരി 1986).

2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ മിജ്നോ വെള്ളി മെഡൽ നേടി. തുടർന്ന്, 2016-ലെ സമ്മർ പാരാലിമ്പിക്‌സിൽ വെങ്കലം നേടി.

ഇറ്റലിയിലെ ഒർബാസാനോയിലെ ടൂറിൻ സർവകലാശാലയിൽ മെഡിസിൻ പഠിച്ചു. യാത്ര, ഫോട്ടോഗ്രാഫി, വായന എന്നിവയാണ് അവരുടെ ഹോബികൾ.[4]

അവലംബം

[തിരുത്തുക]
  1. "Athlete Profile". paralympic.org. Retrieved 2017-08-05.
  2. "World Archery Extranet". extranet.worldarchery.org. Retrieved 2017-08-05.
  3. "Fiamme Azzurre - Storia" (in ഇറ്റാലിയൻ). polizia.penitenziaria.it. Retrieved 12 May 2020.
  4. "World Archery". worldarchery.org. Retrieved 2017-08-05.