Ellen van Maris | |
---|---|
Personal Info | |
Nickname | Dutch Dynamo |
ജനനം | 1957 Amstelveen, the Netherlands |
Professional Career | |
Pro-debut | IFBB European Women's World Amateurs Championships, 1984 |
ഏറ്റവും നല്ല വിജയം | IFBB Ms. Olympia Runner-Up, 1987 |
മുൻഗാമി | Clare Furr |
പിൻഗാമി | Anja Langer |
Active | Unofficially retired in 1989 |
നെതർലന്റ്സിൽ നിന്നുള്ള ഒരു മുൻ വനിതാ ബോഡിബിൽഡർ ആണ് എലെൻ വാൻ മേരിസ്. 1989 ൽ ഇവർ പ്രൊഫഷണൽ വനിതാ ബോഡിബിൽഡിങ്ങിൽ നിന്നും വിരമിച്ചു .
ആറു തവണ ഒളിമ്പിയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഇവരുടെ മികച്ച പ്രകടനം 1987 ൽ രണ്ടാം സ്ഥാനം നേടിയതും , 1986 ൽ മൂന്നാം സ്ഥാനം കൈവരിച്ചതും ആണ് .