എസ്തപ്പാൻ | |
---|---|
സംവിധാനം | ജി. അരവിന്ദൻ |
നിർമ്മാണം | കെ. രവീന്ദ്രനാഥൻ നായർ |
കഥ | ജി. അരവിന്ദൻ കാവാലം നാരായണപ്പണിക്കർ |
തിരക്കഥ | ജി. അരവിന്ദൻ |
അഭിനേതാക്കൾ | രാജൻ കാക്കനാടൻ കൃഷ്ണപുരം ലീല സുധർമ ശോഭന സമർത്ത് |
സംഗീതം | ജനാർദ്ദനൻ ജി. അരവിന്ദൻ |
ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
ചിത്രസംയോജനം | ജി. അരവിന്ദൻ |
സ്റ്റുഡിയോ | ജനറൽ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എസ്തപ്പാൻ.[1] ചിത്രത്തിന്റെ സഹ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നതും, സന്നിവേശം നിർവഹിച്ചിരിക്കുന്നതും അരവിന്ദനാണ്. രാജൻ കാക്കനാടൻ, കൃഷ്ണപുരം ലീല, സുധർമ, ശോഭന സമർത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം മികച്ച സംവിധാനത്തിനും മികച്ച ഛായാഗ്രഹണത്തിനുമുളള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് അർഹമായി.[2]
{{cite web}}
: Check date values in: |date=
(help); Italic or bold markup not allowed in: |publisher=
(help)