Esther Forbes | |
---|---|
ജനനം | Esther Louise Forbes ജൂൺ 28, 1891 Westborough, Massachusetts, U.S. |
മരണം | ഓഗസ്റ്റ് 12, 1967 Worcester, Massachusetts, U.S. | (പ്രായം 76)
തൊഴിൽ | Writer |
ദേശീയത | American |
പഠിച്ച വിദ്യാലയം | Bradford College |
Period | 1926–1954 |
Genre | Children's historical novels; biography |
ശ്രദ്ധേയമായ രചന(കൾ) | Johnny Tremain: A Novel for Young and Adult |
പങ്കാളി | Albert Hoskins (1926–1933) |
എസ്തർ ലൂയിസെ ഫോർബ്സ് (/fɔːrbz/; ജീവിതകാലം: ജൂൺ 28, 1891 – ആഗസ്റ്റ് 12, 1967) ഒരു അമേരിക്കൻ നോവലിസ്റ്റും ചരിത്രകാരിയും കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവുമായിരുന്നു. അവർക്ക് പുലിറ്റ്സർ പ്രൈസ്, ന്യൂബെറി മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.
എസ്തർ ഫോർബ്സ് മസാച്ച്യസെറ്റ്ലിലെ വെസ്റ്റ്ബറോയിൽ വില്ല്യം ട്രോബ്രിഡ്ജിൻറെയും ഹാരിയറ്റ് മെറിഫീൽഡിൻറെയും മകളായി 1891 ജൂൺ 28 ന് ജനിച്ചു.