എൻ. ഗോപാലസ്വാമി | |
---|---|
![]() ചീഫ് ഇലക്ഷൻ കമ്മീഷണർ, 2009 മാർച്ച് 02 ന് | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഐ.എ.എസ് |
അറിയപ്പെടുന്നത് | 15-ംമത് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ |
ഇന്ത്യയുടെ 15-ംമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആണു എൻ. ഗോപാലസ്വാമി എന്ന നീദമംഗലം ഗോപാലസ്വാമി. 1966-ലെ ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസസിലെ അംഗമാണ്. 2006 ജൂൺ 30-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിയിലെത്തിയ ഇദ്ദേഹം 2009 ഏപ്രിലിൽ ഈ സ്ഥാനമൊഴിഞ്ഞു.
തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ജനിച്ചു.