നന്ദ ഗോപാലൻ കുമാരൻ | |
---|---|
സംവിധാനം | സെൽവരാഘവൻ |
നിർമ്മാണം | എസ്.ആർ പ്രകാശ്ബാബു എസ്.ആർ പ്രഭു |
രചന | സെൽവരാഘവൻ |
അഭിനേതാക്കൾ | |
സംഗീതം | യുവൻ ശങ്കർ രാജ |
ഛായാഗ്രഹണം | ശിവകുമാർ വിജയൻ |
ചിത്രസംയോജനം | പ്രവീൺ കെ.എൽ |
സ്റ്റുഡിയോ | ഡ്രീം വാരിയർ പിക്ചർസ് |
വിതരണം | റിലയൻസ് എന്റർടൈന്മെന്റ് |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 124 മിനിറ്റുകൾ |
നന്ദ ഗോപാലൻ കുമാരൻ എന്നത് 2019-ൽ പുറത്തിറങ്ങിയ ഒരു തമിഴ് രാഷ്ട്രീയ ത്രില്ലർ ചിത്രമാണ്. സംവിധാനം ചെയ്യുന്നത് സെൽവരാഘവൻ ആണ്.[1]സൂര്യയും ജഗപതി ബാബുവും രാകുൽ പ്രീത് സിങ്ങും ഒന്നിക്കുന്ന ആദ്യ ചിത്രമാണ്.[2] യുവൻ ശങ്കർ രാജയുടേതാണ് സംഗീതങ്ങൾ. ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ്.ആർ പ്രകാശ്ബാബുവിന്റെയും എസ്.ആർ പ്രഭുവിന്റെയും ഡ്രീം വാരിയർ പിക്ചർസ് ആണ്.[3] സൂര്യ നന്ദ ഗോപാലൻ കുമാരനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായി പല്ലവിയും രാകുൽ പ്രീത് സിങ്ങും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രീകരണം തുടങ്ങിയത് 22 ജനുവരി 2018 ആണ്.[4] ചിത്രത്തിന്റെ ആദ്യ ചിത്രവും പേരും പുറത്തുവന്നത് മാർച്ച് 5 2018 ൽ ആണ്.[5]
31 മെയ് 2019 "NGK" റിലീസ് ചെയ്തു.[6] [7]