എൽസിനോർ തടാകം

എൽസിനോർ തടാകം
Shore of Lake Elsinore
Location of Lake Elsinore in California, USA.
Location of Lake Elsinore in California, USA.
എൽസിനോർ തടാകം
Location of Lake Elsinore in California, USA.
Location of Lake Elsinore in California, USA.
എൽസിനോർ തടാകം
സ്ഥാനംRiverside County, California
നിർദ്ദേശാങ്കങ്ങൾ33°39′33″N 117°20′57″W / 33.65917°N 117.34917°W / 33.65917; -117.34917
TypeSag pond
പ്രാഥമിക അന്തർപ്രവാഹംSan Jacinto River, Leach Canyon, McVicker Canyon
Primary outflowsTemescal Wash
Catchment area750 ച മൈ (1,900 കി.m2)
Basin countriesUnited States
പരമാവധി നീളം6 മൈ (9.7 കി.മീ) (max)
പരമാവധി വീതി1.5 മൈ (2.4 കി.മീ) (max)
ഉപരിതല വിസ്തീർണ്ണം2,993 ഏക്കർ (1,211 ഹെ) (normal)
3,452 ഏക്കർ (1,397 ഹെ) (full)[1]
ശരാശരി ആഴം27 അടി (8.2 മീ)[1]
പരമാവധി ആഴം42 അടി (13 മീ)[1]
Water volume41,700 acre⋅ft (51,400 dam3) (normal)
89,900 acre⋅ft (110,900 dam3) (full)[1]
തീരത്തിന്റെ നീളം114 മൈ (23 കി.മീ)
ഉപരിതല ഉയരം1,240 അടി (380 മീ) (normal)
1,255 അടി (383 മീ) (full)[1]
അധിവാസ സ്ഥലങ്ങൾLake Elsinore, Lakeland Village
അവലംബംU.S. Geological Survey Geographic Names Information System: എൽസിനോർ തടാകം
1 Shore length is not a well-defined measure.

എൽസിനോർ തടാകം, കാലിഫോർണിയയിലെ റിവർസൈഡ് കൗണ്ടിയിൽ, സാന്താ അന പർവതനിരകൾക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നതും സാൻ ജസീന്തോ നദിയാൽ പോഷിപ്പിക്കപ്പെട്ടതുമായ ഒരു പ്രകൃതിദത്ത ശുദ്ധജല തടാകമാണ്. സ്പാനിഷ് പര്യവേക്ഷകർ യഥാർത്ഥത്തിൽ ലഗുണ ഗ്രാൻഡെ എന്ന് നാമകരണം ചെയ്‌ത ഈ തടാകം, 1888 ഏപ്രിൽ 9 ന് അതിൻറെ വടക്കുകിഴക്കൻ തീരത്ത് സ്ഥാപിതമായ ലേക്ക് എൽസിനോർ പട്ടണത്തിൻറെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "Archived copy" (PDF). Archived from the original (PDF) on 2012-05-13. Retrieved 2013-02-22.{{cite web}}: CS1 maint: archived copy as title (link)