പ്രമാണം:Eknath Solkar.jpg | |||||||||||||||||||||||||||||||||||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | Mumbai, British India | 18 മാർച്ച് 1948||||||||||||||||||||||||||||||||||||||||||||||||||||
മരണം | 26 ജൂൺ 2005 Mumbai, India | (പ്രായം 57)||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Ekki | ||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Left-hand bat | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Left arm seam, Left arm spin | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | |||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 123) | 15 October 1969 v New Zealand | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 1 January 1977 v England | ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 8) | 13 July 1974 v England | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 22 February 1976 v New Zealand | ||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNCricinfo, 27 February 2013 |
ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഓൾ റൗണ്ടർ ആയ ഏകനാഥ് സോൾക്കർ മഹാരാഷ്ട്രയിലെ മുംബൈയിൽ ജനിച്ചു. (മാർച്ച്18, 1948 – ജൂൺ 26, 2005 ) ഇന്ത്യയ്ക്കു വേണ്ടി 27 ടെസ്റ്റ് മത്സരങ്ങളും 7 ഏകദിനമത്സരങ്ങളും സോൾക്കർ കളിച്ചിട്ടുണ്ട്. ബാറ്റ്സ്മാന്റെ ഏറ്റവും അടുത്ത് ഫീൽഡ് ചെയ്യുന്നതിനുള്ള സോൾക്കറുടെ പ്രാഗല്ഭ്യം (close fielding)ഇംഗ്ലണ്ടുമായുള്ള 1971 ലെ ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്കു തുണയായിട്ടുണ്ട്. 'ഞാൻ കണ്ടതിൽ വച്ച് ഷോട്ട് ലെഗ് സ്ഥാനത്ത് ഫീൽഡുചെയ്യുന്ന ഏറ്റവും മികച്ച കളിക്കാരൻ' എന്ന് ടോണി ഗ്രെഗ് ഒരിയ്ക്കൽ സോൾക്കറെ വിശേഷിപ്പിയ്ക്കുകയുണ്ടായി.[1]
27 മത്സരങ്ങളിലായി 53 ക്യാച്ചുകൾ സോൾക്കർ എടുത്തിട്ടുണ്ട്.20 ടെസ്റ്റുകളിലധികം കളിച്ച വിക്കറ്റ് കീപ്പറല്ലാത്ത കളിക്കാരെ സംബന്ധിച്ച് വിലയിരുത്തുമ്പോൾ ഇത് ടെസ്റ്റ്കളിയിലെ മികച്ച ശരാശരിയാണെന്നു കാണാം.[2]