ഏക് ദുജേ കേ ലിയേ | |
---|---|
സംവിധാനം | കെ. ബാലചന്ദർ |
നിർമ്മാണം | എൽ.വി.പ്രസാദ് |
രചന | കെ. ബാലചന്ദർ |
അഭിനേതാക്കൾ | കമൽഹാസൻ രതി അഗ്നിഹോത്രി മാധവി |
സംഗീതം | ലക്ഷ്മികാന്ത് പ്യാരിലാൽ |
ഗാനരചന | ആനന്ദ് ബക്ഷി |
ഛായാഗ്രഹണം | എസ് ജെ തോമസ് |
ചിത്രസംയോജനം | എൻ ആർ കിട്ടു |
സ്റ്റുഡിയോ | പ്രസാദ് പ്രൊഡക്ഷൻസ് പ്രൈ ലിറ്റ് |
വിതരണം | കല്പക ഫിലിംസ് |
റിലീസിങ് തീയതി | 1981 ജൂൺ 5 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 163 മിനിറ്റ് |
ഏക് ദുജേ കേ ലിയേ 1981-ൽ ഹിന്ദി ഭാഷയിൽ റിലീസ് ചെയ്ത ഒരു പ്രണയദുരന്ത ചിത്രമാണ്. കമൽഹാസൻ, രതി അഗ്നിഹോത്രി, മാധവി എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് കെ. ബാലചന്ദർ ആണ്. തന്റെ തന്നെ തെലുങ്ക് ചിത്രമായ മറോ ചരിതയുടെ ഹിന്ദി റീമയ്ക് ആണ്. ചിത്രം അക്കാലത്തു നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയുണ്ടായി.[1][2]
ഏക് ദുജേ കേ ലിയേ വാസു എന്ന തമിഴ്നാട്ടുകാരന്റെയും സപ്ന എന്ന വടക്കേ ഇന്ത്യക്കാരി പെൺകുട്ടിയുടെയും പ്രണയകഥയാണ് പറയുന്നത്. വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചു പ്രണയിച്ച ആ ജോഡികൾക്കു പക്ഷേ ജീവിതം ദുരന്തമാണ് നൽകിയത്.
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)