ഏഡിയ ആർക്ടിപെന്നിസ്

ശാസ്ത്രീയ വർഗ്ഗീകരണം
ഡൊമൈൻ യൂകാരിയോട്ട
കിങ്ഡം അനിമാലിയ
ഫൈലം ആർത്രോപോഡ
ക്ലാസ്സ് ഇൻസെക്റ്റ
ഓർഡർ ലെപിഡോപ്റ്ററ
സൂപർഫാമിലി നൊക്റ്റൂയിഡിയേ
ഫാമിലി എറിബിഡേ
ജനുസ് ഏഡിയ
സ്പീഷീസ് ഏഡിയ ആർക്ടിപെന്നിസ്
ശാസ്ത്രീയ നാമം
ഏഡിയ ആർക്ടിപെന്നിസ്

ഹൾസ്റ്റേർട്ട്, 1924

മറ്റു പേരുകൾ
  • കറ്റേഫിയ ആർക്ടിപെന്നിസ് ഹൾസ്റ്റേർട്ട്, 1924
  • കറ്റേഫിയ ക്യാനസെൻസ് ഹാംസൺ, 1926

നോക്റ്റുയിഡേ കുടുംബത്തിലെ നിശാശലഭങ്ങളുടെ ഒരു ഇനമാണ് ഏഡിയ ആർക്ടിപെന്നിസ്. ഇന്തോനേഷ്യയിലും (ടെനിംബർ ദ്വീപുകൾ)[1] ഓസ്ട്രേലിയ യിലും (പടിഞ്ഞാറൻ ഓസ്ട്രേലിയ, നോർത്തേൺ‌ ടെറിട്ടറി, ക്വീൻസ്ലാൻഡ് ) ഇത് കാണപ്പെടുന്നു

ലാർവകൾ ഐപോമിയ പെസ്-കാർപ ഭക്ഷിക്കുന്നു. പൂർണ്ണവളർച്ച പ്രാപിക്കുന്ന ലാർവകൾക്ക് ഏകദേശം 30 മില്ലീമീറ്റർ നീളമുണ്ട്. മണ്ണിനടിയിൽ കൊക്കൂൺ ഉണ്ടാക്കി അതിലാണ് പ്യൂപ്പ വിശ്രമിക്കുന്നത്. [2] 

പരാമർശങ്ങൾ

[തിരുത്തുക]
  1. ഏഡിയ ആർക്ടിപെന്നിസ് at The Global Lepidoptera Names Index, Natural History Museum
  2. Herbison-Evans, Don; Crossley, Stella (15 December 2017). "Aedia arctipennis (Hulstaert, 1924)". Australian Caterpillars and their Butterflies and Moths. Retrieved 13 February 2019.