Abiola Abrams | |
---|---|
![]() Abiola Abrams in New York | |
ജനനം | Abiola Wednesday Abrams ജൂലൈ 29, 1976 |
ദേശീയത | American |
തൊഴിൽ(s) | Author, filmmaker, TV personality |
അറിയപ്പെടുന്നത് | Television talking head, books, blogging, Video blogging |
വെബ്സൈറ്റ് | www |
ഏബിയോള അബ്രാംസ് (born July 29, 1976)ഒരു അമേരിക്കൻ ടി വി അവതാരകയും എഴുത്തുകാരിയും പ്രഭാഷകയും ആകുന്നു.[1][2]
ഗയാനവംശജയായ അവർ ന്യൂയോർക്ക് പട്ടണത്തിലാണ് വളർന്നത്. സാറാ ലോറൻസ് കോളജിൽ നിന്നും ഫൻ ആട്സിൽ ബിരുദം നേടിയ അവർ വെർമോണ്ട് കോളേജ് ഓഫ് ഫൈൻ ആട്സിൽ നിന്നും മാസ്റ്റർ ഡിഗ്രീ പാസായി.[3]
അബ്രാംസ് സെൽഫ് ഹെല്പ് രംഗത്ത് പ്രവർത്തിക്കുന്ന അവർ ആ മേഖലയിൽ പുസ്തകങ്ങളും ലേഖനങ്ങളും ബ്ലോഗുകളും രചിച്ചിട്ടുണ്ട്.[4] Dare അവരുടെ ആദ്യ നോവലാണ്.[1]