ഏറ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | E. oppositifolia
|
Binomial name | |
Excoecaria oppositifolia |
തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ മരമാണ് ഏറ. (ശാസ്ത്രീയനാമം: Excoecaria oppositifolia). 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 500 മീറ്ററിനും 2100 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1]