ഏഴുപുന്നതരകൻ | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | ജോർജ്ജ് പി. ജോസഫ് |
രചന | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മമ്മൂട്ടി മധു ജഗദീഷ് നമ്രത ശിരോദ്കർ രസിക |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | ലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് |
വിതരണം | ലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പി.ജി. വിശ്വംഭരന്റെ സംവിധാനത്തിൽ മമ്മൂട്ടി, മധു, ജഗദീഷ്, നമ്രത ശിരോദ്കർ, രസിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഏഴുപുന്നതരകൻ. ലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറിൽ ജോർജ്ജ് പി. ജോസഫ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും ലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
അഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | സണ്ണി തരകൻ |
മധു | ഔത തരകൻ |
ജഗദീഷ് | മമ്മാലി |
ക്യാപ്റ്റൻ രാജു | ചാക്കോ തരകൻ |
കെ.പി.എ.സി. സണ്ണി | മാത്യു തരകൻ |
സൈനുദ്ദീൻ | പുഷ്കരൻ |
വിജയകുമാർ | ബേബിച്ചൻ |
രാജൻ പി. ദേവ് | കൂമ്പനാടൻ ലാസർ |
ജഗന്നാഥ വർമ്മ | |
നാരായണൻ നായർ | |
വി.കെ. ശ്രീരാമൻ | |
ടി.പി. മാധവൻ | മഹാദേവൻ |
റിസബാവ | ഗൌരീ നന്ദന വർമ്മ |
സ്ഫടികം ജോർജ്ജ് | |
ഷമ്മി തിലകൻ | പോലീസ് കമ്മീഷണർ |
ജഗന്നാഥ വർമ്മ | അച്ചൻ |
സാദിഖ് | |
നമ്രത ശിരോദ്കർ | അശ്വതി |
രസിക | ഐശ്വര്യ |
പ്രവീണ | റാണി |
കവിയൂർ പൊന്നമ്മ | കുഞ്ഞന്നാമ്മ |
ജയഭാരതി | |
മങ്ക മഹേഷ് | |
പൊന്നമ്മ ബാബു | |
ചാന്ദിനി | ലീന |
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്.
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
കല | ശ്രീനി |
ചമയം | പട്ടണം റഷീദ്, ജോർജ്ജ് |
വസ്ത്രാലങ്കാരം | ദണ്ഡപാണി, എഴുമലൈ |
നൃത്തം | കല, കൃഷ്ണാറെഡ്ഡി |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | ഗായത്രി |
ലാബ് | ജെമിനി കളർ ലാബ് |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ |
നിർമ്മാണ നിയന്ത്രണം | ചന്ദ്രൻ പനങ്ങോട് |
റെക്കോർഡിങ്ങ് റീറെക്കോർഡിങ്ങ് | വർഷവല്ലകി |
ടൈറ്റിൽസ് | ടീഡി |
ലെയ്‌സൻ | ഉണ്ണി പൂങ്കുന്നം |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | ആന്റണി പി. ജോസഫ് |