ഏഴ് സുന്ദര രാത്രികൾ | |
---|---|
പ്രമാണം:Ezhu Sundara Rathrikal.jpg | |
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | രതീഷ് അമ്പാട്റ്റ് പ്രകാശ് വർമ്മ ജെറി ജോൺ കല്ലാട്ട് |
രചന | ജെയിംസ് ആൽബർട്ട് |
അഭിനേതാക്കൾ | ദിലീപ് റിമ കല്ലിങ്കൽ മുരളി ഗോപി |
സംഗീതം | പ്രശാന്ത് പിള്ള |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | സ്മാൾ ടൗൺ സിനിമ എൽ.ജെ. ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ്,മുരളി ഗോപി, റിമ കല്ലിങ്കൽ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച മലയാളചലച്ചിത്രമാണു ഏഴ് സുന്ദര രാത്രികൾ. ഒരു ബാച്ച്‌ലർ പാർട്ടിക്കു ശേഷം നടക്കുന്ന സംഭവങ്ങളുടെ വിവരമാണു ഈ ചിത്രത്തിന്റെ ഇതിവൃത്തം[2].