ഏഷ്യാനെറ്റ് കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ ചാനലാണ് ഏഷ്യാനെറ്റ് പ്ലസ് .24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാള ഭാഷ ടെലിവിഷൻ ചാനൽ ആണ്.യുവാക്കളെ ഉദ്ദേശിച്ചുള്ള ഈ ചാനലിന്റെ ആപ്തവാക്യം, Life ന് വേണം PLUS എന്നതാണ്.
ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ[ തിരുത്തുക ]
ഏഷ്യാനെറ്റ് പ്ലസിൽ പ്രധാനമായും മൊഴിമാറ്റ പരമ്പരകളും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടികളുടെ പുന:സംപ്രേഷണവും ആണ് ചെയ്യുന്നത്. കൂടാതെ സിനിമകളും സംപ്രേഷണം ചെയ്യുന്നു
മുൻപ് സംപ്രേഷണം ചെയ്തിരുന്ന പരിപാടികൾ[ തിരുത്തുക ]
കാണാമറയത്ത്
പ്രിയമാനസം
മൗനം സമ്മതം (സീസൺ 1-5)
മാനസ വീര
യക്ഷിയും ഞാനും
ഹൃദയത്തിൽ സൂക്ഷിക്കാൻ
അക്കരയാണെൻ്റെ മാനസം (സീസൺ 1-2)
ഹര ഹര മഹാദേവ
Mr.കല്യാണരാമൻ
ദേവീ മാഹാത്മ്യം
കുങ്കുമപൂവ്
ഹലോ കുട്ടിച്ചാത്തൻ
സ്വാമി അയ്യപ്പൻ
പാരിജാതം
എന്റെ മാനസപുത്രി
കല്യാണി കളവാണി
ലേബർ റൂം
ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്
നാട്ടിലെ താരം
ഇടിവെട്ട് സോമനും തടിവെട്ട് ഷാജിയും
കോമഡി ടൈം
ഷാപ്പിലെ കറിയും നാവിലെ രുചിയും
ചിരിക്കും തളിക
വിശ്വസിച്ചാലും ഇല്ലെങ്കിലും
നക്ഷത്രഫലം
കോമഡി ചലഞ്ച്
ഇന്നത്തെ പാട്ടുകൾ
5 സ്റ്റാർ തട്ടുകട
സൂപ്പർ വോയ്സ്
റൺ ബേബി റൺ
ഡാൻസ് പ്ലസ്
ക്യാമ്പസ്
തട്ടുകടയിലെ അലുവയും മത്തികറിയും
അലുവയും മത്തികറിയും
ആനമലയിലെ ആനപാപ്പാൻ
മെറി ക്രിസ്മസ് വിത്ത് ഏഷ്യനെറ്റ് പ്ലസ്
മൈ ഡോക്ടർ
ഡോണ്ട് ഡൂ ഡോണ്ട് ഡൂ
രാരി രാരീരീം രാരോ സീസൺ 1,2
കോമഡി സ്റ്റാർസ് പ്ലസ്
വിട പറഞ്ഞ സ്വര വസന്തങ്ങൾ
5 സ്റ്റാർ പായസം
കുടുംബ വിശേഷം
ദേവ സംഗീതം
ഓണം വന്നേ പൊന്നോണം വന്നേ
കോമിക് മസാല
ഓർമ്മക്കായി ബലഭാസ്കർ
ടോമോരോ ടോക് ഷോ
മിസ്റ്റ്
ഫസ്റ്റ് കട്ട്
ഇസൈ മഴൈ
സാവരിയാ
കണക്റ്റ് പ്ലസ്
ക്രേസി ടിവി
ബ്ലഫ്ഫ് മാസ്റ്റെഴ്സ്
ലിറ്റിൽ മാസ്റ്റേഴ്സ്
കോമഡി എക്സ്പ്രസ്സ്
ഹൃദയരാഗം
ദേവസംഗീതം
കൊച്ചി ഈ ചാനലിന്റെ ആസ്ഥാനം.
സ്റ്റാർ ഇന്ത്യ നെറ്റ്വർക്ക്
മലയാളം കന്നഡ
സ്റ്റാർ സുവർണ്ണ
സ്റ്റാർ സുവർണ്ണ പ്ലസ്
ഹിന്ദി
സ്റ്റാർ പ്ലസ്
സ്റ്റാർ ഗൊൾഡ്
Life OK
Movies OK
Channel V India
STAR Utsav
ഇംഗ്ലീഷ്
സ്റ്റാർ മൂവീസ്
STAR World
STAR World Premiere
STAR Movies Action
sports
STAR Sports 1
STAR Sports 2
STAR Sports 3
STAR Sports Select 1
STAR Sports Select 2
STAR Sports 1 Hindi
STAR Sports 1 Tamil
STAR Sports 1 Telugu
STAR Sports 1 Kannada
STAR Sports 1 Marathi
STAR Sports 1 Bangla
Bengali
STAR Jalsha
Jalsha Movies
Marathi Tamil Kids Telugu
MAA TV
MAA Music
MAA Movies
MAA Gold
General
National Geographic Channel India
Nat Geo Music
Nat Geo People
Nat Geo Wild
Fox India
Fox Crime
Fox Life
Fox Sports News