പ്രമാണം:Logo of isoHunt.svg | |
isoHunt logo and screenshot of homepage. | |
വിഭാഗം | BitTorrent and P2P search engine |
---|---|
ലഭ്യമായ ഭാഷകൾ | English |
ഉടമസ്ഥൻ(ർ) | Gary Fung |
സൃഷ്ടാവ്(ക്കൾ) | Gary Fung |
യുആർഎൽ | http://www.isohunt.tv |
അലക്സ റാങ്ക് | ![]() |
വാണിജ്യപരം | Yes |
അംഗത്വം | Optional |
ആരംഭിച്ചത് | January 2003 |
നിജസ്ഥിതി | Online[2] |
17 ലക്ഷത്തിലധികം ടോറന്റുകൾ ഉൾക്കൊള്ളുന്ന ഒരു ഡാറ്റാബേസ് ശേഖരമാണ് ഐസോഹണ്ട്. ആയിരക്കണക്കിന് ടോറന്റുകളാണ് ദിനംപ്രതി ഐസോഹണ്ടിലേക്ക് ചേർത്തുകൊണ്ടിരിക്കുന്നത്. ജനുവരി 2003ൽ ഗാരി ഫങ് എന്ന കനേഡിയൻ പൗരൻ രൂപം നൽകിയതാണ് ഐസോഹണ്ട്. പകർപ്പവകാശ നിയമക്കുരുക്കുകൾ ഉണ്ടായതിനെത്തുടർന്ന് കോടതി ഐ.എസ്.ഒ. ഹണ്ട് 2013 ഒക്ടോബർ 23-നു പ്രവർത്തനം നിർത്തണമെന്ന് നിർദ്ദേശിച്ചു. രണ്ടു ദിവസം നേരത്തെ അതായത് 2013 ഒക്ടോബർ 21-നു രാവിലെ ഐ.എസ്.ഒ. ഹണ്ട് പ്രവർത്തനം നിർത്തിവെച്ചു.[3][4]