ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി | |
---|---|
കാര്യനിർവാഹകർ | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
ഘടന | ഏകദിന ക്രിക്കറ്റ് |
ആദ്യ ടൂർണമെന്റ് | 1998 |
അവസാന ടൂർണമെന്റ് | 2013 |
അടുത്ത ടൂർണമെന്റ് | 2017 |
ടൂർണമെന്റ് ഘടന | Round-robin and knockout |
ടീമുകളുടെ എണ്ണം | 8 |
നിലവിലുള്ള ചാമ്പ്യന്മാർ | ഇന്ത്യ |
ഏറ്റവുമധികം വിജയിച്ചത് | ഓസ്ട്രേലിയ ഇന്ത്യ (2 കിരീടങ്ങൾ വീതം) |
ഏറ്റവുമധികം റണ്ണുകൾ | ക്രിസ് ഗെയ്ൽ (791) |
ഏറ്റവുമധികം വിക്കറ്റുകൾ | കെയ്ൽ മിൽസ് (28) |
വെബ്സൈറ്റ് | ഔദ്യോഗിക വെബ് സൈറ്റ് |
അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രധാനപ്പെട്ട ഒരു ക്രിക്കറ്റ് ടൂർണമെന്റ് ആണ് ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി. ലോകകപ്പ് ക്രിക്കറ്റ് കഴിഞ്ഞാൽ ഏറ്റവും പ്രാമുഖ്യം കൽപ്പിയ്ക്കപ്പെടുന്നത് ഈ ടൂർണമെന്റിനാണ് . 1998 ൽ ആണ് ഈ ടൂർണമെന്റ് ആരംഭിച്ചത്. 7 തവണ നടന്നിട്ടുള്ള ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിജയിച്ചിട്ടുള്ളത് ഓസ്ട്രേലിയയും ഇന്ത്യയും ആണ്. അടുത്ത ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് 2017 ജൂണിൽ ഇംഗ്ലണ്ടിലും വെയിൽസിലും വെച്ച് നടക്കും.
വർഷം | ആതിഥേയ രാജ്യം | വിജയി | നായകൻ | രണ്ടാം സ്ഥാനം | നായകൻ | ടൂർണമെന്റിലെ താരം |
---|---|---|---|---|---|---|
1998 | ബംഗ്ലാദേശ് | ദക്ഷിണാഫ്രിക്ക | ഹാൻസി ക്രോണിയ | വെസ്റ്റ് ഇൻഡീസ് | ബ്രയാൻ ലാറ | ജാക്ക് കാലിസ് |
2000 | കെനിയ | ന്യൂസിലൻഡ് | ഇന്ത്യ | |||
2002 | ശ്രീലങ്ക | ശ്രീലങ്ക ഇന്ത്യ | ||||
2004 | ഇംഗ്ലണ്ട് | വെസ്റ്റ് ഇൻഡീസ് | ഇംഗ്ലണ്ട് | |||
2006 | ഇന്ത്യ | ഓസ്ട്രേലിയ | വെസ്റ്റ് ഇൻഡീസ് | |||
2009 | ദക്ഷിണാഫ്രിക്ക | ഓസ്ട്രേലിയ | ന്യൂസിലൻഡ് | |||
2013 | ഇംഗ്ലണ്ട് | ഇന്ത്യ | ഇംഗ്ലണ്ട് |