ഐബെറിസ് സാക്‌സാറ്റിലിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Brassicales |
Family: | Brassicaceae |
Genus: | Iberis |
Species: | I. saxatilis
|
Binomial name | |
Iberis saxatilis | |
Synonyms | |
Biauricula saxatilis (L.) Bubani |
ബ്രാസിക്കേസി കുടുംബത്തിലെ ഒരു ഇനം പുഷ്പിക്കുന്ന സസ്യമാണ് ഐബെറിസ് സാക്‌സാറ്റിലിസ് അല്ലെങ്കിൽ റോക്ക് കാൻഡിടഫ്റ്റ്. ഇത് തെക്കൻ യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലും കാണപ്പെടുന്നു.[1][2] അലങ്കാര പൂക്കളും അരുവിയ്ക്കരികിലുള്ള വളർച്ചാ ശീലവും കാരണം ഈ ഇനം സാധാരണയായി അലങ്കാരത്തിനായും ആൽപൈൻ ഗാർഡൻ ചിരസ്ഥായി ചെടിയായും ഉപയോഗിക്കുന്നു.[1] തെക്ക് പടിഞ്ഞാറൻ യൂറോപ്പിലെ ഐബീരിയൻ പെനിൻസുലയിൽ നിന്നുള്ള ജനുസ്സിലെ നിരവധി അംഗങ്ങൾ വരുന്നതിനാലാണ് ഐബെറിസ് എന്ന പേര് ലഭിച്ചത്.[1] സാക്‌സാറ്റിലിസ് എന്ന പേരിന്റെ അർത്ഥം "പാറകൾക്കിടയിൽ വളരുന്നത്" എന്നാണ്.