ആന്റീരിയർ സെഗ്മെന്റ് | |
---|---|
![]() മനുഷ്യ നേത്രത്തിന്റെ മുൻഭാഗം- വ്യാപിച്ച പ്രകാശത്തിന് കീഴിൽ ഒരു സ്ലിറ്റ് ലാമ്പ് ഉപയോഗിച്ചുള്ള പരിശോധനയിൽ കാണുന്ന മാഗ്നിഫൈഡ് കാഴ്ച.
വെള്ള നിറത്തിലെ സ്ക്ലീറ അതിനെ മൂടുന്ന സുതാര്യമായ കൺജങ്റ്റൈവ, സുതാര്യമായ കോർണിയ, ഫാർമക്കോളജിക്കലി ഡൈലേറ്റഡ് പ്യൂപ്പിൾ, തിമിരം ബാധിച്ച ലെൻസ് എന്നിവ കാണിക്കുന്നു | |
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | segmentum anterius bulbi oculi |
MeSH | D000869 |
Anatomical terminology |
ഐബോളിന്റെ മുൻഭാഗം ആന്റീരിയർ സെഗ്മെന്റ് അല്ലെങ്കിൽ ആന്റീരിയർ ക്യാവിറ്റി എന്നും അറിയപ്പെടുന്നു.[1] ഇത് കണ്ണിന്റെ ആകെയുള്ള ഭാഗങ്ങളുടെ മൂന്നിലൊന്ന് ആയി വരും, അതിൽ വിട്രിയസ് ഹ്യൂമറിന് മുന്നിലുള്ള ഘടനകൾ ആയ കോർണിയ, ഐറിസ്, സീലിയറി ബോഡി, ലെൻസ് എന്നിവ ഉൾപ്പെടുന്നു.[2] [3]
കണ്ണിന്റെ മുൻഭാഗത്തിനുള്ളിൽ ദ്രാവകം നിറഞ്ഞ രണ്ട് അറകളുണ്ട്:
അക്വസ് ഹ്യൂമർ മുൻഭാഗത്തെ ഈ രണ്ട് അറകൾ നിറയ്ക്കുകയും ചുറ്റുമുള്ള ഘടനകൾക്ക് പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.
ചില നേത്രരോഗവിദഗ്ദ്ധരും ഒപ്റ്റോമെട്രിസ്റ്റുകളും ആന്റീരിയർ സെഗ്മെന്റ് ഡിസോർഡേഴ്സ്, അതായത് കണ്ണിന്റെ മുൻ ഭാഗത്തെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയിലും പരിപാലനത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നു.[3]