Iris masia | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Subgenus: | |
Series: | |
Species: | Iris masia
|
Binomial name | |
Iris masia | |
Synonyms | |
ഐറിസ് ജനുസ്സിലെ ഒരു സ്പീഷീസായ ഐറിസ് മസിയ (Iris masia) പൊതുവെ 'ബാർബ്ഡ് ഐറിസ്' എന്നും അറിയപ്പെടുന്നു. ലിംണീറിസ്, സിറിയസീ എന്നിവ സബ്ജീനസ് ആണ്. മദ്ധ്യപൂർവേഷ്യ, ഏഷ്യൻ ടർക്കി എന്നിവിടങ്ങളിൽ കാണപ്പെടുന്ന റൈസോം വർഗ്ഗത്തിൽപ്പെട്ട വാർഷികസസ്യമായ ഇവയിൽ ശാഖകളില്ലാത്തതും, ഇലകൾ നീളമുള്ള പുല്ലുവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളുടെ ഇലകൾക്ക് സമാനമായതും ആണ്. വയലറ്റ് മുതൽ നീല നിറങ്ങളിലുമുള്ള ഏകപുഷ്പങ്ങളാണ് ഇവയിൽ കാണപ്പെടുന്നത്.