ഐഷ്ബാഗ് സ്റ്റേഡിയം

ഐഷ്ബാഗ് സ്റ്റേഡിയം
സ്ഥാനംBhopal, Madhya Pradesh, India
നിർദ്ദേശാങ്കം23°15′21″N 77°25′14″E / 23.255720°N 77.420525°E / 23.255720; 77.420525
ഉടമGovernment of Madhya Pradesh
ശേഷി10,000
Construction
പണിതത്n/a
നവീകരിച്ചത്2009
Tenants
Bhopal Badshahs

ഐഷ്ബാഗ് സ്റ്റേഡിയം, മധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥിതിചെയ്യുന്ന ഒരു ഫീൽഡ് ഹോക്കി സ്റ്റേഡിയമാണ്. പതിനായിരത്തിലധികം കാണികൾക്കുള്ള ഇരിപ്പിട സൗകര്യം ഈ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നു. 2009 ൽ പുതുതായി കൃത്രിമപ്പുല്ലും ഫ്ളഡ് ലൈറ്റ് സിസ്റ്റവും സ്റ്റേഡിയത്തിൽ അവതരിപ്പിച്ചു. വേൾഡ് സീരിയസ് ഹോക്കി ടീമായ ഭോപ്പാൽ ബാദ്ഷാസിന്റെ സ്വദേശ കളിസ്ഥലമാണ് ഈ സ്റ്റേഡിയം.[1] ഒബൈദുല്ല ഗോൾഡ് കപ്പ് ഹോക്കി ടൂർണമെന്റ് ആണ് എല്ലാ വർഷവും ഇവിടെ നടക്കുന്ന പ്രധാന അന്താരാഷ്ട്ര ടൂർണമെൻറ്.

പ്രധാന മത്സരങ്ങൾ

[തിരുത്തുക]
No. Date Score Home Side Opponent Report
1 9 March 2 - 1 Bhopal Badshahs Delhi Wizards Match 20
2 10 March 2 - 3 Bhopal Badshahs Sher-e-Punjab Match 22
3 12 March 3 - 1 Bhopal Badshahs Chennai Cheetahs Match 26
4 24 March 4 - 4 Bhopal Badshahs Chandigarh Comets Match 43
5 25 March 2 - 1 Bhopal Badshahs Mumbai Marines Match 46
6 27 March 2 - 5 Bhopal Badshahs Karnataka Lions Match 50
7 29 March 4 - 5 Bhopal Badshahs Pune Strykers Match 54

അവലംബം

[തിരുത്തുക]
  1. Poly grass, flood light system at Aishbagh Stadium[പ്രവർത്തിക്കാത്ത കണ്ണി]. The Hindu, 25 June 2009.