ഐസ്ലാന്റിലെ വിദ്യാഭ്യാസത്തിനു 4 തലങ്ങളുണ്ട്. പ്ലേസ്കൂൾ, നിർബന്ധിതം, അപ്പർ സെക്കണ്ടറി, ഉന്നതം. മറ്റു നോർദിക്ക് രാജ്യങ്ങളുടേതുപോലെയാണിവിടുത്തെ വിദ്യാഭ്യാസവും. 6 വയസുമുതൽ 16 വയസുവരെ വിദ്യാഭ്യാസം നിർബന്ധിതമാണ്. മിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളും പൊതുമേഖലയിൽതന്നെയാണ്. വളരെക്കുറച്ചു സ്വകാര്യ സ്ഥാപനങ്ങളെയുള്ളു. ജിമ്നേഷ്യം സംബ്രദായം നിലനിൽക്കുന്ന രാജ്യമാണിത്.
Years | Age range | Lessons per week |
---|---|---|
1–4 | 6–10 years | 30 |
5–7 | 10–13 years | 35 |
8–10 | 13–16 years | 37 |