ഒന്നിങ്ങു വന്നെങ്കിൽ | |
---|---|
പ്രമാണം:Onningufilmposter.png | |
സംവിധാനം | ജോഷി |
നിർമ്മാണം | സാജൻ |
രചന | എ ആർ മുകേഷ് |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മമ്മൂട്ടി ശങ്കർ ജഗതി ശ്രീകുമാർ തിലകൻ നദിയ മൊയ്തു |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | സാജ് പ്രൊഡക്ഷൻസ് |
വിതരണം | സാജ് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എ ആർ മുകേഷ് കഥയെഴുതി തിരക്കഥയും സംഭാഷണവും കലൂർ ഡെന്നീസ് തയ്യാറാക്കി ജോഷി സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒന്നിങ്ങു വന്നെങ്കിൽ. [1] മമ്മൂട്ടി,ശങ്കർ,ജഗതി ശ്രീകുമാർ,തിലകൻ,നദിയ മൊയ്തു തുടങ്ങിയവർ നടിച്ച ഈ ചിത്രത്തിൽ പൂവച്ചൽ ഖാദർ രചിച്ച വരികൾക്ക് ശ്യാം സംഗീതം നൽകി [2][3][4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | മോഹൻ ദാസ് |
2 | ലിസി | പ്രിയ മേനോൻ |
3 | നാദിയ മൊയ്തു | മീര |
4 | ലാലു അലക്സ് | ലാൽ |
5 | ശങ്കർ | ബേബി/തങ്കച്ചൻ |
6 | ജഗതി ശ്രീകുമാർ | എസ്തപ്പാൻ |
7 | പറവൂർ ഭരതൻ | അസീസ് സെക്യൂരിറ്റി |
8 | ലളിതശ്രീ | വാർഡൻ ദാക്ഷായണി |
9 | തിലകൻ | പങ്കജാക്ഷമേനോൻ |
10 | സുകുമാരി | ഡോ. സുഭദ്ര |
11 | ബൈജു | മോഹന്റെ കുട്ടിക്കാലം |
13 | ജയിംസ് | ഡ്രൈവർ ഗോപാലൻ |
14 | തൊടുപുഴ വാസന്തി | പ്രിയയുടേ അമ്മ |
ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം : ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അനുജേ നിനക്കായ് | കെ ജെ യേശുദാസ് | |
2 | ഡും ഡും ഡും സ്വരമേളം | കെ എസ് ചിത്ര ശരത് | |
3 | കാലങ്ങൾ മാറുന്നു | കെ എസ് ചിത്ര | |
4 | കാലങ്ങൾ മാറുന്നു | കെ ജെ യേശുദാസ് | |
5 | മാറിക്കോ മാറിക്കോ | വാണി ജയറാം കെ എസ് ചിത്ര | |
6 | മംഗളം മഞ്ജുളം | കെ ജെ യേശുദാസ് കെ എസ് ചിത്ര |
{{cite web}}
: Cite has empty unknown parameter: |1=
(help)
{{cite web}}
: Cite has empty unknown parameter: |1=
(help)